കവിയൂർ: അയിരൂർ പകലോമറ്റം പരുമൂട്ടിൽ പി എം എബ്രഹാം (69) നിത്യതയിൽ പ്രവേശിച്ചു. ദീർഘകാലം കുവൈറ്റ് പ്രവാസി ആയിരുന്നു. ഭാര്യ: മേരിക്കുട്ടി മക്കൾ: ബിബിൻ (കുവൈറ്റ്) ബെസ്റ്റി (അയർലണ്ട്) മരുമക്കൾ: ബെയ്സി ( കുവൈറ്റ് ) ജോബ്സി (അയർലണ്ട്). സംസ്കാരം പിന്നീട്.