Ultimate magazine theme for WordPress.

ട്രംപിനെയും ഉദ്യോഗസ്ഥരെയും വധിക്കാന്‍ ഗൂഢാലോചന: പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാനുമായി ബന്ധമുണ്ടെന്ന് കരുതുന്ന പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇയാളെ അറസ്റ്റ് ചെയ്‌തെന്നാണ് ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും, കേസുമായി പരിചയമുള്ള ഒന്നിലധികം ഉറവിടങ്ങള്‍ എബിസി ന്യൂസിനോട് പറഞ്ഞത്, ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുടെ ലക്ഷ്യങ്ങളിലൊന്ന് ട്രംപായിരുന്നു എന്നാണ്.

Sharjah city AG
2 Comments
  1. Thanks in favor of sharing such a nice opinion, paragraph is good, thats why i have
    read it completely

  2. constantly i used to read smaller articles or reviews that also clear
    their motive, and that is also happening with this paragraph
    which I am reading at this place.

Leave A Reply

Your email address will not be published.