Ultimate magazine theme for WordPress.

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനാപകടം; 18 പേര് മരിച്ചു

കാഠ്മണ്ഡു : ബുധനാഴ്ച ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗര്യ എയർലൈൻ എന്ന വിമാനം ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടു.

വിമാനം റൺവേയിൽ നിന്നും തെന്നി മാറുകയായിരുന്നു. വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേർ ഉണ്ടായിരുന്നു, 18 പേര് മരിച്ചു.

Sharjah city AG