പി ജെ ഡേവിഡ് നിത്യതയിൽ
കരുനാഗപ്പള്ളി: കൊല്ലക ഏ ജി സഭാഗം കാപ്പിൽ പൊന്നമ്പള്ളി പരേതനായ ജോസഫ് മാത്യുവിന്റെ മകൻ കൊല്ലക കൊച്ചുവില്ലയിൽ പി ജെ ഡേവിഡ് (സണ്ണി 76 ) നിര്യാതനായി. സംസ്കാര ശുശ്രുഷ വെള്ളി (14 /4 /2023 ) 10 മണിക്ക് ഭവനത്തിലെ ശ്രിശൂഷകൾക്കു ശേഷം 3 മണിക്ക് കൊല്ലക ഏ ജി സഭയുടെ കല്ലേലി സെമിത്തേരിയിൽ നടക്കും. ഭാര്യ : അന്നമ്മ ഡേവിഡ് (റോസമ്മ) റിട്ട: പോസ്റ്റ്മാസ്റ്റർ
മക്കൾ: ഡോ: ജോസഫ് ഡേവിഡ് (ദുബായ്) ,തോമസ് ഡേവിഡ് (ദുബായ്) ജേക്കബ് ഡേവിഡ് (ഒമാൻ)
മരുമക്കൾ: സ്മിത സാമുവേൽ (ദുബായ്) സിജി തോമസ് (യൂ കെ) നാൻസി സാമുവേൽ (യൂ കെ).
കൊച്ചുമക്കൾ: ക്രിസ് ജോസഫ്, ആൽവിസ് ജോസഫ് , കെവിൻ തോമസ് , ജോനാഥൻ ജേക്കബ് , നദാനിയേൽ ജേക്കബ്.
