അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ” ; ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
കോഴിക്കോട്:അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രശംസിച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്വാതന്ത്ര്യത്തിന്‍റെയും വികസനത്തിന്‍റെയും സ്വര്‍ഗത്തിലേക്ക് അദ്ദേഹം കേരളത്തെ ഉയര്‍ത്തുമെന്നും ബിഷപ്പ് ആരാഞ്ഞു.
