Ultimate magazine theme for WordPress.

ഫിലാഡൽഫിയ ഷാരോൺ ഫെലോഷിപ്പ് ദൈവസഭ താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 ന്

അബുദാബി : ഫിലാഡൽഫിയ ഷാരോൺ ഫെലോഷിപ്പ് ദൈവസഭയുടെ 26 വാർഷികത്തോടനുബന്ധിച്ച് താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതൽ പത്തര വരെ (7:30 pm to 10:30 pm) അബുദാബിയിൽ നടക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബാബു തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫിലാഡൽഫിയ ഷാരോൺ ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് Pastor Babu Thomas : 055 548 9084

Sharjah city AG

Comments are closed.