തകഴിയിൽ പെന്തക്കോസ്ത് ഐക്യവേദി സുവിശേഷ വള്ളം യാത്ര ChristianNews On Feb 5, 2025 91 തകഴി : പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10 ന് തകഴിയിൽ സുവിശേഷ വള്ളം യാത്ര നടക്കും. പാ. ജെഫി വർഗീസ് നേതൃത്വം നൽകും. 91 Share