Ultimate magazine theme for WordPress.

\”പെന്തക്കോസ്ത് 2020\”വാർഷിക കൺവൻഷൻ ഇന്നും നാളെയും

KARNATAKA CHRISTIAN NEWS

BANGALORE: ബാംഗ്ലൂരിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യകൂട്ടയ്മയായ
\”പെന്തക്കോസ്ത്\”ന്റ്റെ പതിനാലാമതു വാർഷിക കൺവൻഷൻ \”പെന്തക്കോസ്ത് 2020 \”സെപ്‌റ്റംബർ 28,29  തീയതികളിൽ ഓൺലൈൻ ആയി നടത്തപെടുന്നു

പാസ്റ്റർ ലാസർ വി മാത്യു (കേരളം),പാസ്റ്റർ ബെൻസൺ മത്തായി (മുംബൈ) എന്നിവർ മുഖ്യ പ്രസംഗകരായിക്കും.റവ. ടി.ജെ ബെന്നിഅസിസ്റ്റന്റ് സുപ്രണ്ടന്റ് (സ്.ഐ.എ.ജി) പ്രാർത്ഥിച്ച മീറ്റിംഗ് ഉത്കാടനം ചെയ്യും.

ചിലവർഷങ്ങൾക്കു മുൻപ് പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലവും ചില ദൈവദാസന്മാരും ചേർന്ന് ദൈവിക ദർശനത്തിൽ ആരംഭിച്ചആത്മീയ കൂട്ടായ്മയാണ് \”പെന്തക്കോസ്ത്\”

ഈ മീറ്റിംഗുകൾ മിഡിൽ ഈസ്റ്റ്ക്രിസ്ത്യൻ ഫേസ്ബുക് പേജിലും ക്രിസ്ത്യൻലൈവ് യൂട്യൂബ് ചാനലിലും ഇന്ത്യൻ സമയം രാത്രി 6.30 PM മുതൽ 9 PM  വരെ   തത്സമയം കാണാവുന്നതാണ്

Sharjah city AG