Ultimate magazine theme for WordPress.

വിഴിഞ്ഞം പി.സി.ജി റിവൈവൽ സെന്റർ ഉപവാസ പ്രാർത്ഥന

വിഴിഞ്ഞം : വിഴിഞ്ഞം പി സി ജി റിവൈവൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിഴിഞ്ഞത്ത് തിങ്കളാഴ്ച ആരംഭിച്ച 7 ദിവസ ഉപവാസ പ്രാർത്ഥനയുടെ രണ്ടാം ദിവസമായ ഇന്ന് നടക്കുന്ന മീറ്റിംഗിൽ പാ. സാബു ജോസഫ് ആറ്റിങ്ങൽ പ്രസംഗിക്കും. പാ. മനോജ് ജോർജ് നേതൃത്വം നൽകും.

Sharjah city AG