ഐ.പി.സി ശാലേം റസ്സൽപൂരം സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നാളെ (01/12/23)മുതൽ 3-ാം തീയതി ഞായർ വരെ സഭയിൽ വച്ച് ദിവസവും രാവിലെ 10 മുതലും, വൈകിട്ട് 6 മുതലും നടക്കും. പാസ്റ്ററന്മാരായ മുരുകൻ കുറ്റിച്ചലും, പോൾ സൂരേന്ദ്രൻ (ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ സെക്രട്ടറി) യും ആത്മീയ ശുശ്രുഷകൾ നിർവഹിക്കും.. ചർച്ച് ക്വയർ ഗാനങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനിൽ കുമാറിനോടപ്പം സഭാ കമ്മിറ്റി നേതൃത്വം നൽകും
