പട്ന ക്രിസ്ത്യൻ ലീഡേഴ്സ് ഫെല്ലോഷിപ്പ് കോർഡിനേറ്റർ ദേവേഷ് ഹരീഷ് ലാൽ നിത്യതയിൽ
പാറ്റ്ന : ക്രിസ്ത്യൻ ലീഡേഴ്സ് ഫെല്ലോഷിപ്പ് ( PCLF ) കോർഡിനേറ്ററും , വിവ മിഷൻ കൺസൽട്ടന്റുമായ ബ്രദർ ദേവേഷ് ഹരീഷ് ലാൽ നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ന് ( നവം .10 ചൊവ്വ ) പാറ്റ്ന പിർമോഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും . കൊവിഡ് ബാധിതനായതിനെ തുടർന്ന് പാറ്റ്ന എയിംസ് ആശുപത്രിയിൽ ആയിരുന്നു . ഭാര്യ :നുപുർ, മക്കൾ : തനൂ , സന , സ്തുതി.
