Official Website

പാസ്റ്റർ ജെ സക്കറിയ നിത്യതയിൽ

0 191

പാസ്റ്റർ ജെ സക്കറിയ നിത്യതയിൽ

മാവേലിക്കര : പള്ളിപ്പാട് ദി ഫെല്ലോഷിപ്പ് പെന്തക്കോസ്തൽ ചർച്ച് മുൻ പാസ്റ്റർ ആയിരുന്ന മാവേലിക്കര തട്ടാരമ്പലം വലയിൽ പ്രമോദ് വില്ലയിൽ പാസ്റ്റർ ജെ സക്കറിയ(73) നിത്യതയിൽ പ്രവേശിച്ചു .
കൊട്ടാരക്കര വെട്ടിക്കൽ വീട്ടിൽ ശോശാമ്മ ജോർജ് ആണ് ഭാര്യ
മക്കൾ : പ്രമോദ് സക്കറിയ(അബുദാബി) ,ലിൻസി സക്കറിയ
മരുമക്കൾ : റിനി രാജൻ (അബുദാബി),റിനു കെ ചെറിയാൻ (ഖത്തർ) ,
കൊച്ചുമക്കൾ : വീനസ് ഹന്നാ ,ജെറമി,ഐറിൻ കെവിൻ . സംസ്കാരം പിന്നീട്

Comments
Loading...
%d bloggers like this: