Ultimate magazine theme for WordPress.

കർണാടകയിൽ വാഹനാപകടത്തിൽ പാസ്റ്ററുടെ മകൻ മരണമടഞ്ഞു

പാസ്റ്ററും മകളും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

ബാംഗ്ലൂരു : കർണാടകയിൽ ഹോസ്കോട്ടയിൽ കുടുംബമായി സുവിശേഷ വേലയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ശിവാനന്ദും കുടുംബവും ഒക്ടോബർ 7 വെള്ളിയാഴ്ച്ച സഭയിലെ ഒരു പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുവാൻ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടായതിനെ തുടർന്ന് ഇവരുടെ 9 വയസുള്ള മൂത്ത മകൻ തൽക്ഷണം മരണമടഞ്ഞു. പാസ്റ്റർ ശിവാനന്ദും ഇളയ മകളും ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ബാംഗ്ലൂരു സിലികൺ വാലി ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്കും, ദൈവസഭക്ക് വേണ്ടിയും പാസ്റ്റർ ശിവാനന്ദുന്റെയും ഇളയ മകളുടെയും പരിപൂർണ്ണ സൗഖ്യത്തിന് വേണ്ടിയും എല്ലാ പ്രിയ ദൈവമക്കളും ആത്മാർഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Sharjah city AG