കൊല്ലം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെറിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശാലേം പ്രയർ സെന്ററിൽ പാസ്റ്റേഴ്സ് ഫാമിലി സെമിനാറും ശുശ്രൂഷകരെ ആദരിക്കലും നടന്നു. പാസ്റ്റർ റോയി മാത്യൂ ക്ലാസുകൾ നയിച്ചു.
ദൈവത്തിന്റെ കരങ്ങളിൽ പണിയപ്പെടുന്നതിനെ മാത്രമേ ദൈവം ഉപയോഗിക്കുകയുള്ളു എന്ന് അദ്ദേഹം പ്രസ്താവിച്ചു. സെന്റർ പാസ്റ്റർ ലിജോ കെ ജോസഫ് അധ്യക്ഷത വഹിച്ചു.

Comments are closed.