കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ ഗ്രയിറ്റ് കമ്മീഷന്റെ ഭാഗമായി 2023 സെപ്തംബർ 27 ബുധനാഴ്ച രാവിലെ 10 മണി മുതൽ പള്ളം ബോർമ്മ കവലയിലുള്ള സെന്റ്പോൾസ് ആഡിറ്റോറിയത്തിൽവെച്ച് ദൈവസഭയിലെ ദൈവദാസന്മാരെയും ദൈവദാസിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ പാ.ബി.മോനച്ചൻ കായംകുളം ദൈവവചനം ശുശ്രൂഷിക്കും
