ജെയ്പ്പൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒഡീഷ – ചത്തീസ്ഗഡ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഒഡീഷയിലെ ജെയ്പ്പൂരിൽ നടന്നു. പാസ്റ്റർമാരായ സാം തോമസ് ദോഹ, സാം കെ ജേക്കബ് (റീജിയൻ പാസ്റ്റർ), സാബു ജോർജ് (അസ്സോസിയേറ്റ് പാസ്റ്റർ), സാം ജി കോശി (മണക്കാല), ജോമോൻ വർഗീസ് (റീജിയൻ സെക്രട്ടറി) തുടങ്ങിയവർ നേതൃത്വം നൽകി.
