പാലക്കാട് : ഐപിസി മണ്ണാർക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കൂട്ടുപാത ലിവിംഗ് ഗോഡ് സഭാ ശുശ്രുഷകന്റെ ഭവനത്തിൽ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് നടന്നു.
പാ കെ റ്റി തോമസ് അദ്യക്ഷത വഹിച്ചു പ്രസംഗിച്ചു, പാ ജോസഫ് ജോർജ് പ്രാർത്ഥിച്ചു, പ്രത്യേക പ്രാർത്ഥനയ്ക്ക് പാ ജോൺസൺ നേതൃത്വം നൽകി. പാ മികേഷ് എം എം,പാ സജീ പോൾ എന്നിവർ നേതൃത്വം നൽകി
