ചിക്കാഗോ : മിനിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പാസ്റ്റർ വിൽസൺ എബ്രഹാം.പുതിയ തലമുറയിലെ ഇന്ത്യൻ പെന്തക്കോസ്റ്റൽ സഭകൾക്ക് ചിക്കാഗോയിൽ ഉണ്ടാവുന്ന വെല്ലുവിളികളെ കുറിച്ച് നടത്തിയ പഠനത്തിനാണ് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.പ്രൊഫഷണൽ ചാപ്ലൈൻസ് അസോസിയേഷന്റെ അംഗീകാരമുള്ള ഒരു ബോർഡ് സർട്ടിഫൈഡ് ചാപ്ലയിൻ ആയി ചിക്കാഗോയിലെ ഒരു പ്രധാന ഹോസ്പിറ്റലിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. .ചിക്കാഗോ ഗുഡ് ഷെപ്പേർഡ് ഫെല്ലോഷിപ്പ് ചർച്ചിലെ പാസ്റ്ററുംകൂടി ആണ് അദ്ദേഹം. രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ കെ വി എബ്രഹാമിന്റെ കൊച്ചു മകനാണ് ഡോ വിൽസൺ.

Comments are closed.