Ultimate magazine theme for WordPress.

പാസ്റ്റർ വർഗ്ഗീസ് ചെറിയാനെ എക്സ‌ൽ മിനിസ്ട്രി ആദരിച്ചു

കുമ്പനാട് : ഒഡിഷയിൽ 25 വർഷം ഗ്രേയ്‌സ് ഗോസ്‌പൽ മിനിസ്ട്രീസ് എന്ന പ്രവർത്തനത്തിലൂടെ 40 ലധികം കുഞ്ഞുങ്ങളെ എടുത്ത് വളർത്തുകയും അനേകർക്ക് സഹായമാവുകയും ചെയ്ത തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്റ്റർ വർഗ്ഗീസ് ചെറിയാനെ എക്സൽ മിനിസ്ട്രി ആദരിച്ചു.

എക്സ‌ൽ മിനിസ്ട്രീസിൻറെ ഇൻറർനാഷണൽ ഓഫീസിൽ നടന്ന സമ്മേളനത്തിലാണ് മെമെന്റോ നൽകി ആദരിച്ചത്. ബെൻസൺ വർഗീസ്, സ്റ്റാൻലി റാന്നി എന്നിവർ ആശംസകൾ അറിയിച്ചു

Sharjah city AG