Ultimate magazine theme for WordPress.

തൃശൂർ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി വി ഫ്രാൻസിസ് നിത്യതയിൽ

തൃശൂർ : ഐ പി സി തൃശൂർ ഈസ്റ്റ്‌ സെന്ററിലെ വെട്ടുക്കാട് സഭ ശുശ്രുഷകൻ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി വി ഫ്രാൻസിസ് (66) നിര്യതനായി .സംസ്കാരം മാർച്ച്‌ 9 ന് വ്യാഴാഴ്ച രാവിലെ
10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 3 മണിക്ക് കരിപ്പക്കുന്ന്മാറാനാഥാ സെമിത്തേരിയിൽ.
പരേതരായ വീരമ്പുള്ളി വീട്ടിൽ വർഗീസിന്റെയും
തൃശൂർ ചുങ്കത്ത് വീട്ടിൽ സാറ വർഗീസിന്റെയും മകനാണ്. ഭാര്യ : അന്നംകുട്ടി (അനു )
പെരുമ്പാവൂർ തൈപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : വിബിൻ ഫ്രാൻസിസ്, ഫേബ,
സൂസൻ, മരുമക്കൾ : ഡോ. അഞ്ചു മേരി ജോൺ, സെരിൻ തോമസ്, അനു തമ്പി.
നാലു പതിറ്റാണ്ടു തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സഭ
ശുശ്രുഷകനായിരുന്ന പാസ്റ്റർ ഫ്രാൻസിസ്
ഹരിയാന ഗ്രേസ് ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്.

1 Comment
  1. nimabi says

    Thank you very much for sharing, I learned a lot from your article. Very cool. Thanks. nimabi

Leave A Reply

Your email address will not be published.