Ultimate magazine theme for WordPress.

പാസ്റ്റർ തോംസൺ കണ്ണൂർ നിത്യതയിൽ

കണ്ണൂർ: അനുഗ്രഹീത വർഷിപ്പ് ലീഡറും,ബീഹാർ മിഷണറിയുംആയ പാസ്റ്റർ തോംസൺ കണ്ണൂർ, വിതിരകുന്നിൽ (42), നിര്യതനായി. കഴിഞ്ഞ കുറെ നാളുകളായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ 11യിൽ പരം വർഷങ്ങളായി ബീഹാറിലെ ഗ്രാമങ്ങളിൽ കർതൃ വേലയിൽ ആയിരിക്കുന്ന പ്രിയ കർതൃ ദാസൻ അനവധി ഹിന്ദി ഗാനങ്ങളുടെ രചയിതാവ് കൂടെയാണ്.
സംസ്കാര ശിശ്രൂഷകൾ, വെള്ളിയാഴ്ച വൈകുന്നേരം സ്വഭവനത്തിൽ ആരംഭിച്ചു, ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്, കണ്ണൂർ IPC Bethel Church ദൈവസഭ സെമിത്തെരിയിൽ നടക്കും.
ഭാര്യ :സിജി തോമസ്
മക്കൾ: ഗിബ്സൺ തോമസ്, ജോയൽ തോമസ്

Sharjah city AG