Ultimate magazine theme for WordPress.

ഐപിസി കാനഡ റീജിയൺ കൺവൻഷനിൽ പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യ പ്രസംഗകൻ

ടോറോന്റോ : സുപ്രസിദ്ധ ഉണർവ് പ്രസംഗകൻ പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി ഐപിസി കാനഡ റീജൻ കൺവെൻഷനിൽ മുഖ്യ പ്രസംഗകൻ . ജൂലൈ 31 ഓഗസ്റ്റ് 1, 2 തീയതികളിൽ ടോറോന്റോയിൽ നടത്തപ്പെടുന്ന മഹായോഗത്തിൽ ഡോ : ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു .

Sharjah city AG

Comments are closed.