പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ റ്റി റ്റി തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
മന്ദമരുതി: ബഥേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപക പ്രസിഡൻ്റും മന്ദമരുതി സീയോൻ ഇന്ത്യ പെന്തകോസ്ത് സഭയുടെ സ്ഥാപകനും ഐ പി സി സഭാ സീനിയർ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി റ്റി തോമസ് താഴാംപള്ളം (93 വയസ്സ്) ഫെബ്രുവരി 15 തിങ്കളാഴ്ച്ച ന്യൂയോർക്കിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
