ബാംഗ്ലൂർ : ക്രിസ്ത്യൻ ലൈവ് എഡിറ്റോറിയൽ ബോർഡ് അംഗവും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ് ഐപിസി കർണാടക ഹെഡ്കോട്ടേഴ്സ് ബെഥേൽ വർഷിപ് സെന്റർ സഭാംഗം പാസ്റ്റർ റ്റി സി തോമസ് (82) ബാംഗ്ളൂരിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: അന്നമ്മ തോമസ്. മക്കൾ: ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ). കൊച്ചുമക്കൾ: ജോയന, ജോഷുവ, ജെസ്വിൻ, ജോയൽ, നെരിയാ, മേഖ.

Comments are closed.