ചെമ്പൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വെള്ളറടാ സെന്റെർ ശുശ്രൂഷകനും ,വൈ പി സി എ സ്റ്റേറ്റ് പ്രസിഡന്റുമായ
പാസ്റ്റർ ഷിബു മാത്യുവിന്റെ പിതാവ് ബഥേൽ നടുവില്ലം പടിഞ്ഞാറോത്തിൽ ചെമ്പൂര്, പി എം മാത്യൂ (81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി പ്ലാങ്കമൺ നടുവില്ലം പടിഞ്ഞാറോത്തിൽ കുടുംബാഗമാണ്.
സംസ്ക്കാരം പിന്നീട് . സഹധർമ്മിണി മടത്തുംചാൽ കയ്പംപുലത്ത് ഏലിയാമ്മ മാത്യു ( പൊടിയമ്മ ) .
മക്കൾ : Pr. ഷിബു മാത്യു, ഷൈനി. മരുമക്കൾ : ലിജി പള്ളിവാതുക്കൽ മോൻസി കൊന്നയ്ക്കൽ (ബഹറിൻ )
കൊച്ചു മക്കൾ : എയ്മി , ഏബെൽ ,ആഷേർ, ഷാരോൻ
