ഭോപ്പാൽ : ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ഭോപ്പാൽ റീജിയണൽ പാസ്റ്റർ ആയിരുന്ന പാ. സാം മാത്യു വ്യാഴാഴ്ച രാത്രിയിൽ ഭോപ്പാലിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. അദ്ദേഹം ഒരു നല്ല സംഗീതജ്ഞനും നല്ല പരിഭാഷകനും കുടെ ആയിരുന്നു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച രാവിലെ ഭോപ്പാലിൽ നടക്കും.
ഭാര്യ: വില്ലിസ്. മക്കൾ: ജെറി, ഡെബോറ.

Comments are closed.