Ultimate magazine theme for WordPress.

പാസ്റ്റർ രാജീവ് കെ. വി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ രാജീവ് കെ. വി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ രാജീവ് കെ. വി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ രാജീവ് കെ. വി. (42 വയസ്) ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. അല്പം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.