Ultimate magazine theme for WordPress.

പാസ്റ്റർ രാജൻ ജോർജ് ഒ.പി.എ സഭാ ശുശ്രൂഷകനായി നിയമിതനായി

ഒമാൻ : പാസ്റ്റർ രാജൻ ജോർജ് ഒമാൻ പെന്തക്കോസ്ത് അസംബ്ലിയുടെ(ഒപിഎ) സഭാ ശുശ്രൂഷകനായി നിയമിതനായി.

 

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനാണ് കൊട്ടാരക്കര സ്വദേശിയായ പാസ്റ്റർ രാജൻ ജോർജ്. സഭാശുശ്രൂഷകൻ , വേദ അധ്യാപകൻ, സംഘാടകൻ, പ്രഭാഷകൻ എന്നീ നിലകളിലും പാസ്റ്റർ രാജൻ ജോർജ് മികവ് തെളിയിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഭാര്യ: റേച്ചൽ രാജൻ, മക്കൾ: ജോയൽ ജി രാജൻ, നോയൽ ജി രാജൻ.

Sharjah city AG