പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പുനലൂർ വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്ററും, നെല്ലിപ്പള്ളി സഭാ ശുശ്രൂഷകനും, വെട്ടിതിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുന്ന കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് മാത്യുവിന് മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പുതിയ നിയമത്തിൽ’Socio-Rhetorical Analysis of the New Heaven and New Earth’ in the New Testament with Special Reference to the Book of Revelation and its Relevance for Christian Eschatological Beliefs’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ ഗവേഷണത്തിന് പി എച്ച് ഡി ലഭിച്ചു.
