Ultimate magazine theme for WordPress.

പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് നിത്യതയിൽ.

പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് നിത്യതയിൽ.

പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് നിത്യതയിൽ.

തൊടുപുഴ : അസംബ്ലിസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററും, തൊടുപുഴ റ്റൗൺ ചർച്ചിന്റെ ശുശ്രൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് ഏറത്ത് വീട്ടിൽ പരേതനായ ശ്രീ എ.ജി കോശിയുടെ ഭാര്യ ശ്രീമതി തങ്കമ്മ കോശി (90 വയസ്സ്) മാർച്ച് 2 ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച്‌ 4 വ്യാഴാഴ്ച തൊടുപുഴയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക്‌ ശേഷം പാലക്കുഴയിലുള്ള (കൂത്താട്ടുകുളം) എ ജി സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ : പാസ്റ്റർ ജോർജ് കോശി (ചർച്ച് ഓഫ് ഗോഡ് അമ്പൂരി), ജോസഫ് കോശി ,പാസ്റ്റർ പ്രസാദ് കോശി (തൊടുപുഴ), മോളി, റോസ്സ, റാണി. മരുമക്കൾ : ബെൻസി, ബിന്ദു, എലിസബത്ത്, പരേതനായ പോൾ, പരേതനായ മണി, ജോർജ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.