Ultimate magazine theme for WordPress.

പാസ്റ്റർ പി വി കുരുവിള നിത്യതയിൽ

ഷിക്കാഗോ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഭാരവാഹിയും ശാരോൻ ബൈബിൾ കോളേജ് മുൻ അധ്യാപകനുമായിരുന്ന പാസ്റ്റർ പി വി കുരുവിള ഷിക്കാഗോയിൽ ആയിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട്. കർമ്മേൽ ശാരോൻ ചർച്ച് ബാംഗ്ലൂർ സീനിയർ സഭാ ശുശ്രൂഷകനായ പാസ്റ്റർ കുരുവിള സൈമൺ പിതൃ സഹോദരനാണ്.

Sharjah city AG

Comments are closed.