പാസ്റ്റർ പി. എസ്. രാജു നിത്യതയിൽ Obituary On Dec 30, 2024 1,703 മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ ഇരവിപേരൂർ സെന്ററിൽ, ചെങ്ങരൂർ സഭാംഗം പുത്തൻവീട്ടിൽ പാസ്റ്റർ പി. എസ്. രാജു (72) നിത്യതയിൽ. സംസ്കാരം പിന്നീട്. 1,703 Share