Ultimate magazine theme for WordPress.

പാസ്റ്റർ പി ജെ ജെയിംസ് വൈ പി ഇ കേരളാ സ്റ്റേറ്റ് കോർഡിനേറ്റർ

മുളക്കുഴ: പാസ്റ്റർ പി ജെ ജെയിംസ് ചർച്ച് ഓഫ് ഗോഡ് വൈ പി ഇ കേരളാ സ്റ്റേറ്റ് കോർഡിനേറ്ററായി നിയമിതനായി. വൈ പി ഇ കേരളാ സ്റ്റേറ്റ്‌ ടാലന്റ് ടെസ്റ്റ് കൺവീനർ, മാഗസിൻ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ പാമ്പാടി ഈസ്റ്റ് സെന്ററിൽ കൗവ്നിലം സഭാശുശ്രൂഷകനായി പ്രവർത്തിക്കുന്നു. പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. ഭാര്യ സിമി, ജൊഹാന, ജുവൽ എന്നിവർ മക്കളാണ്.

Sharjah city AG

Comments are closed.