Ultimate magazine theme for WordPress.

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് കുഞ്ഞൂഞ്ഞമ്മ. മക്കൾ: സജി എം.വർഗീസ് (സീനിയർ അക്കൗണ്ടൻ്റ്, ഐപിസി കേരള സ്റ്റേറ്റ് ഓഫീസ്, കുമ്പനാട്), പാസ്റ്റർ ജോജി എം.വർഗീസ് (ഐപിസി, കലംബോലി മുംബൈ), പാസ്റ്റർ ജിജി എം.വർഗീസ് (ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് അയർലണ്ട്, ഐപിസി അയർലണ്ട് റീജിയൻ വൈസ് പ്രസിഡൻ്റ്), ജോളി മോൻസി. മരുമക്കൾ: കുമ്പനാട് കർമ്മേൽ സ്റ്റീവ് വില്ലയിൽ ഗ്രേസ് (ലക്ചറർ, സെൻ്റ് തോമസ് കോളജ് കോഴഞ്ചേരി), ഇലന്തൂർ കോയിക്കലേത്ത് ജോളി (മുംബൈ), റാന്നി വാണിയടത്ത് ലിനി (സ്റ്റാഫ് നഴ്സ്, അയർലണ്ട്), കീഴ് വായ്പ്പൂര് കാഞ്ഞിരക്കാട്ട് മോൻസി (മസ്ക്കറ്റ്).

കൊച്ചുമക്കൾ: ഏബൽ, എബൻ, ഫെലിക്സ്, ജെനിക്സ്, ജോയൽ, ജൂലിയ.

Sharjah city AG