Ultimate magazine theme for WordPress.

പാസ്റ്റർ ഡോ. മാത്യു ഫിന്നി നിത്യതയിൽ

കോട്ടയം : വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്ത വേദ പഠനശാലയായ കോട്ടയം വടവാതൂർ ശാലേം ബൈബിൾ കോളേജിൻ്റെ ഡയറക്ടറും ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ പി എം ഫിലിപ്പിന്റെ (വടവാതൂർ) മകനുമായ പാസ്റ്റർ ഡോ. മാത്യു ഫിന്നി (83 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Sharjah city AG

Comments are closed.