Ultimate magazine theme for WordPress.

പാസ്റ്റർ മാധവൻ പി എ നിര്യതനായി

കോതമംഗലം : വണ്ണപ്പുറം എബനേസർ മിഷൻ ചർച്ച് സഭാ ശുശ്രൂഷകൻ . പാസ്റ്റർ മാധവൻ പി എ (51) നിര്യതനായി. ദീർഘ വർഷങ്ങളായി സഭാ ശുശ്രൂഷകൻ ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ (10-03-2023) പുലർച്ചെയാണ് മരണം സംഭവിച്ചത് . സംസ്കാര ശുശ്രൂഷകൾ (11/3/23) ഇന്നു രാവിലെ 10 മണിക്ക് എബനേസർ മിഷൻ ചർച്ച് വണ്ണപ്പുറം സഭയിൽ വെച്ച് നടത്തപ്പെട്ടുകയും തുടർന്ന് 12 മണിക്ക് ചാത്തമറ്റം എബനേസർ മിഷൻ ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കരിക്കുകയും ചെയ്യും. .ഭാര്യ ഷൈനി മാധവൻ. മൂന്ന് മക്കൾ.

Sharjah city AG
Leave A Reply

Your email address will not be published.