പാസ്റ്റർ കെ.വി.എബ്രഹാം നിത്യതയിൽ
ഐപിസി നോർത്തേൺ റീജിയൻ പ്രാരംഭ കാല ജനറൽ സെക്രട്ടറി, ഗുജറാത്ത് സ്റ്റേറ്റ് മുൻ പ്രസിഡന്റ്, ഐപിസി സീനിയർ ശുശ്രൂഷകൻ പുന്തല കൊയ്റേത്ത് കുടുംബാംഗം പാസ്റ്റർ കെ.വി. എബ്രഹാം (89) നിര്യാതനായി .സംസ്ക്കാരം ഏപ്രിൽ 22 ന് ശനിയാഴ്ച രാവിലെ 9 ന് IPC എലീം സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ: സീതത്തോട് മുഴിയ്ക്കൽ കുടുംബാംഗം മറിയാമ്മ എബ്രഹാം.
