പാസ്റ്റർ കുര്യൻ ജോർജ് കാറപകടത്തിൽ മരണമടഞ്ഞു
ബാംഗ്ലൂർ : ഐപിസി അബുദാബി മുൻ സഭാഗവും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക് ഡിസ്ട്രിക് ഓവർസീറും, എബനെസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് ഇന്ന് പുലർച്ചെ ബാംഗ്ലൂരിൽ വെച്ചുണ്ടായ കാർ അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ഡെയ്സിയും മൂന്ന് മക്കളും അമേരിക്കയിൽ താമസിക്കുന്നു.
സംസ്കാരം പിന്നീട്.