Ultimate magazine theme for WordPress.

പാസ്റ്റർ . കുര്യൻ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ പി . ജെ . തോമസിന്റെ ഇളയ മകനും ഇപ്പോഴത്തെ അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ ജോൺ സിന്റെ ഏക സഹോദര കുര്യൻ തോമസ് ( ജോജുമോൻ )ഇന്നു . ഇന്ന് ( 25/11/2020 രാവിലെ 1.40 ന് ) കർത്ത സന്നിധിയിൽ ചേർക്കപെട്ടു.സംസ്ക്കാരം പിന്നീട് .

കഴിഞ്ഞ ചില ദിവസങ്ങളായി ന്യൂമോണിയ ബാധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

 

Leave A Reply

Your email address will not be published.