Ultimate magazine theme for WordPress.

പാസ്റ്റർ കെ.ജി രാജുമോന്റെ സംസ്ക്കാരം ഇന്ന്

 

 

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ ഐപിസി ബഥൽ മൈലുമൂട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെ.ജി രാജുമോന്റെ (38) സംസ്കാര ശുശ്രൂഷകൾ ഇന്ന് (16/10/23) രാവിലെ 8 മണി മുതൽ അരുവിക്കരയിലുള്ള സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തെരിയിൽ നടക്കും. ഭാര്യ ലിസി രാജു. മക്കൾ: ജെയ്സൺ രാജ്, ജെബ്സൺ കെ. രാജു ജെബ്സി കെ
മരുമക്കൾ ലിറ്റോ ജോസഫ് കുവൈറ്റ് ഡോ. അഞ്ജിത

 

Sharjah city AG