Ultimate magazine theme for WordPress.

സീനിയർ പാസ്റ്ററായ് പാസ്റ്റർ കെ എ ജോൺ ചുമതലയേറ്റു

കാനഡ:ശാലോം ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ചിന്റെ സീനിയർ ശുശ്രുഷകനായി പാസ്റ്റർ . കെ എ ജോൺ ചുമതലയേറ്റു . കഴിഞ്ഞ 28 വർഷമായി ദൈവവേല ചെയ്യുന്ന ഇദ്ദേഹം യു എ ഇ യിലും, ഒമാൻ പെന്തകോസ്ത് അസ്സെംബ്ലി സഭയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും പാസ്റ്ററായി ശുശ്രുഷിച്ചിട്ടുണ്ട്. സെറാമ്പുർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിലെ ബൈബിൾ സ്കൂളുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : രഞ്ജിനി ജോൺ. മക്കൾ : ജോഷ് ജോൺ എബ്രഹാം , ജൊഹാൻ ജോൺ എബ്രഹാം

Leave A Reply

Your email address will not be published.