മേപ്രാൽ : ഷിക്കാഗോ ഐ പി എ സഭാംഗമായ ബ്രദർ സ്റ്റീഫൻ കെ വി യുടെ പിതാവ് മേപ്രാൽ കോയിപ്പത്രയിൽ പാസ്റ്റർ കെ വി വർഗീസ് (മേപ്രാൽ ബേബിച്ചായൻ, 88 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ : കാരക്കൽ പുത്തൻപുരയ്ക്കൽ പണിക്കര് വീട്ടിൽ പരേതയായ അന്നമ്മ വർഗീസ് (അമ്മിണി). മക്കൾ : കൊച്ചുമോൾ, ഡെയ്സി, സ്റ്റീഫൻ, സിസിലി. മരുമക്കൾ: പാസ്റ്റർ ജോൺ സാമുവേൽ (ഐ പി സി വൈക്കം, റാന്നി), പരേതനായ ജെബി മാത്യു, സുനിത വർഗീസ് (ഷിക്കാഗോ), പാസ്റ്റർ ജോസഫ് പി സാമുവേൽ (എ ജി, പീരുമേട്). കൊച്ചുമക്കൾ : അക്സ & ഷിബിൻ ജി സാമുവേൽ (പി വൈ പി എ സംസ്ഥാന പ്രസിഡൻ്റ്), കെസിയ & റോണി , വെസ്‌ലി. കൊച്ചുമക്കൾ : മാത്യൂസ്, ദിയ, ഡാനിയേൽ, ജബ്ബസ്, ഇവാഞ്ചനിൽ, ജാക്ക്‌ലിൻ, ആഗ്നസ്.

Comments are closed.