Ultimate magazine theme for WordPress.

പാസ്റ്റർ.കെ യു സ്കറിയ (64) നിതൃതയിൽ

പാലക്കാട് : വടക്കഞ്ചേരി ബേത്ലലഹേം കമ്മ്യൂണിറ്റി ചർച്ച് ശുശ്രൂഷകനായിരുന്ന കൂടാരത്തിൽ വീട്ടിൽ പാസ്റ്റർ കെ യു സ്കറിയ (64) നിതൃതയിൽ. സംസകാര ശുശ്രുഷ നാളെ രാവിലെ 9 മുതൽ 2 വരെ ബേത്ലലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലും തുടർന്ന് 2:30 ന് ചാത്തമംഗലം സെമിത്തേരിയിലും.

2002-2006 കുമ്പനാട്ഇന്ത്യാ ബൈബിൾ കോളേജിൽ ദൈവവചനം പഠിച്ചിട്ടുണ്ട്.
ഐ പി സി പാലക്കാട് സൗത്ത് സെൻ്റർ മിനിസ്ട്രർ പാസ്റ്റർ കെ.യു ജോയിയുടെ സഹോദരനാണ്. ഭാര്യ: ലിസി
മക്കൾ: ബിനു ,ബിൻസി, ബിന്ദു
മരുമക്കൾ: നിമ്മി, റോബി, സന്തോഷ് കൊച്ചുമക്കൾ: സ്നേഹ,എബ്ബേസ്, എയ്ഞ്ചൽ, അന്ന, ജോഷ്വാ, ഏബൽ, ഡാനി, ഇസാ

Sharjah city AG

Comments are closed.