Ultimate magazine theme for WordPress.

പാസ്റ്റർ കെ തോമസ് പൂനെ നിത്യതയിൽ

പൂനെ: പള്ളിപ്പാട് കൊക്കായിൽ വീട്ടിൽ പാസ്റ്റർ കെ . തോമസ് (82 ) നിത്യതയിൽ പ്രവേശിച്ചു.സംസ്കാര ശുശ്രുഷ നാളെ ഉച്ചക്ക് 12:30 ന് പൂനെ പിമ്പിരി ക്രിസ്ത്യൻ സെമിത്തേരിയിൽ.

റൂർക്കല സ്റ്റീൽ പ്ലാന്റിലെ മുൻഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ദീർഘകാലം ഒറീസയിൽ സുവിശേഷ പ്രവർത്തനത്തിലായിരുന്നു. കുന്നം മാവിലേക്കര തളിപ്പറമ്പ് കുടുംബാംഗം
അമ്മിണി തോമസാണ് ( റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ടയേർഡ് ഉദ്യോഗസ്ഥ ) ഭാര്യ.മക്കൾ – ഫിന്നി തോമസ് ( കുവൈറ്റ് ), ബ്ലെസി റജി ( യൂ ഏ ഇ ), ഡെയ്‌സി ജോൺ (പുനെ )
മരുമക്കൾ – ബീന ഫിന്നി (കുവൈറ്റ് ), പാസ്റ്റർ .റജി മാത്യു (ഗില്ഗാൽ എ ജീ ,ഷാർജ ), പാസ്റ്റർ .സാജു ജോൺ ( ഫിലദൽഫിയാ ചർച്ച്‌ ,പുനെ ).

Sharjah city AG