ഓലക്കെട്ടിയമ്പലം : ചർച്ച് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകൻ മാവേലിക്കര ഓലക്കെട്ടിയമ്പലം എബനെസർ കോട്ടേജിൽ പാസ്റ്റർ കെ ഒ തോമസ് (72 വയസ്സ്) നവംബർ 30 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ജോയൽ തോമസ് (ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ്, കുവൈറ്റ്), ലിൻഡ ബിജോയ്. മരുമക്കൾ : ബ്ലെസി സാറ ബേബി, ബിജോയ് കെ ജോയ്. കൊച്ചുമക്കൾ : ഹന്ന, ഇവാന, എയിഡൻ, ഇവാൻ.

Comments are closed.