കരിയംപ്ലാവ്: WME ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.ഒ. തങ്കച്ചൻ (69) ഇരുളുകുഴിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് WME കരിയംപ്ലാവ് ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് സെൻട്രൽ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ തങ്കച്ചൻ. മക്കൾ: WME നെല്ലിക്കാപ്പള്ളി സഭാശുശ്രൂഷകൻ പാസ്റ്റർ ഇ.റ്റി. മാത്യു, യൂത്ത് ഫെല്ലോഷിപ്പ് മുൻ സ്റ്റേറ്റ് സെക്രട്ടറി സതീഷ് തങ്കച്ചൻ (യു.കെ), സൗമ്യ. മരുമക്കൾ: ബിന്ദു മാത്യു, മേഴ്‌സി (യു.കെ), ബിനു.
കൊച്ചുമക്കൾ: ബബിത, ആൽബിൻ, അബിയേൽ, ഏബൽ, എയ്ഞ്ചലിൻ, ഏബ

Comments are closed.