മുതുപിലാക്കാട് : ശാരോൻ ഫെല്ലോഷിപ് ചർച്ച് മുതുപിലാക്കാട് സഭയുടെ മുൻകാല ശുശ്രുഷകനും പാസ്റ്റർ ഡി ഫിലിപ്പിന്റെ ഭാര്യാ പിതാവും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലെ മുൻ റെജിസ്റ്റാറുമായ സൈമണിന്റെ പിതാവുമായ പാസ്റ്റർ കെ ജോൺ അമേരിക്കയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു.

Comments are closed.