Ultimate magazine theme for WordPress.

ഗുജറാത്തിൽ കോവിഡ് ബാധിച്ച് പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.

ഗുജറാത്തിൽ കോവിഡ് ബാധിച്ച് പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.

ഗുജറാത്തിൽ കോവിഡ് ബാധിച്ച് പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.

അഹ്‌മദാബാദ് : അസംബ്ലിസ് ഓഫ് ഗോഡ് ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകനും, തൃശ്ശൂർ സ്വദേശിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജി എബ്രഹാമാണ് (68 വയസ്സ്) ഏപ്രിൽ 13 ചൊവ്വാഴ്ച്ച ഉച്ചക്ക് കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടത്.

തൃശ്ശൂർ കൈതമംഗലം കുടുംബംഗാമായ പാസ്റ്റർ കെ ജി എബ്രഹാം ദീർഘ നാളുകളായി ഗുജറാത്തിൽ കർത്തൃവേലയിൽ ആയിരുന്നു.

ഭാര്യ : ലീലാമ്മ എബ്രഹാം. മക്കൾ : ലീന ബിജോയ്‌, റിനി വിനോയ്, പാസ്റ്റർ ജോഷൻ എബ്രഹാം. മരുമക്കൾ : ബിജോയ്‌ ജേക്കബ്, വിനോയ് ഡാനിയേൽ, മെറിൻ ജോഷൻ.

സംസ്കാരം നടത്തി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG