Ultimate magazine theme for WordPress.

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

മാരാമൺ : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മാരാമൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗം മറിയാമ്മ ഫിലിപ്പോസ് (85 വയസ്സ്) തിങ്കളാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
മക്കൾ : പാസ്റ്റർ ജോസ് ഫിലിപ്പ്, ശാന്തി മാത്യു, ജോൺ ഫിലിപ്പ്, അലക്സ്‌ ഫിലിപ്പ്. മരുമക്കൾ : പാസ്റ്റർ മാത്യു ഡേവിഡ്, മേഴ്‌സി ജോസ്, റെജിന, ജെസി

Sharjah city AG

Comments are closed.