പാസ്റ്റർ ജോൺ തോമസ് (64) നിത്യതയിൽ ChristianObituary On Aug 8, 2024 70 റാന്നി : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചാമംപതാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ക്യാൻസർ രോഗത്താൽ ചികിത്സയിലായിരുന്നു. റാന്നി നോർത്ത് സെന്റർ കനകപ്പലം സഭാംഗമാണ് പാസ്റ്റർ ജോൺ തോമസ്. സംസ്കാരം പിന്നീട്. 70 Share